LiteratureNew Books
അറിയപ്പെടാത്ത അനന്തപുരി

അറിയപ്പെടാത്ത അനന്തപുരി
ചരിത്രവും രാജഭക്തിയും മിത്തുകളും വീരകഥകളും ഇഴചേരുന്ന അനന്തപുരിയുടെ അറിയപ്പെടാത്ത, രസകരങ്ങളായ കഥകൾ ചികഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ചരിത്രകാരനായ ഡോ.എം.ജി. ശശിഭൂഷൺ
അറിയപ്പെടാത്ത അനന്തപുരി – ഒരർത്ഥത്തിൽ തിരുവനന്തപുരത്തിൻ്റെ ബദൽചരിത്രം കൂടിയാവുന്നു ഇത്. ആധികാരികവും സമഗ്രവുമാണ് ഇതിലെ നിരീക്ഷണങ്ങൾ