aju varghesel

  • Cinema

    സാഹസം സിനിമയിലെ കഥാപാത്രങ്ങൾ

    ഫ്രണ്ട്‌റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിച്ച്ഹ്യൂമർആക്ഷൻ ത്രില്ലർ ജോണറിൽ , ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം എന്ന ചിത്രത്തിൽ പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകവും, ജനസമ്മിതിയും നേടി വരുന്ന പുതിയ തലമുറക്കാരുടെ സാന്നിദ്ധ്യം ചിത്രത്തിന്റെ ആകർ ഷക ഘടകങ്ങളിൽ പ്രധാനമാണ്.ആക്ഷൻ ഹീറോ ആയ ബാബു ആൻ്റെണിയുടെ സാന്നിദ്ധ്യം നേരത്തേ വ്യക്തമാക്കിയിരുന്നു.ഇപ്പോഴിതാ ഒരു സംഘം അഭിനേതാക്കളുടെ സാന്നിദ്ധ്യം കൂടി ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നു.നരേൻ, ശബരീഷ് വർമ്മ ,റംസാൻ, ജീവാ ജോസഫ്, സജിൻ ചെറുകയിൽ, അജ്യവർഗീസ് എന്നിവരുടെ സാന്നിദ്ധ്യമാണ് അവരുടെ ഫസ്റ്റ്ലുക്കോടെ പുറത്തുവിട്ടിരിക്കുന്നത് .…

    Read More »
Back to top button