suhail shajahan

  • News

    സാമ്പത്തിക തട്ടിപ്പ് കേസ്‌; തിരുവന്തപുരത്ത് ഡി സി സി സെക്രട്ടറി അറസ്റ്റിൽ

    സാമ്പത്തിക തട്ടിപ്പ് കേസിൽ തിരുവന്തപുരത്ത് ഡി സി സി സെക്രട്ടറി അറസ്റ്റിൽ. സുഹൈൽ ഷാജഹാനാണ് പിടിയിലായത്. ഡോക്ടറിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ആശുപത്രിക്കെതിരെ വ്യാജ വാർത്ത ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. എ കെ ജി സെൻ്ററിന് നേരെ ബോംബ് എറിഞ്ഞ കേസിലും സുഹൈൽ പ്രതിയാണ്. 2022 ജൂൺ 30-ന് തിരുവനന്തപുരം എകെജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ ഗൂഢാലോചന നടത്തിയ പ്രധാന പ്രതികളിലൊരാളായി സുഹൈൽ ഷാജഹാനെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. വിദേശത്തേക്ക് കടന്ന അദ്ദേഹത്തെ 2024 ജൂലൈയിൽ ഡൽഹി…

    Read More »
Back to top button