Strait of Hormuz tanker attack
-
News
ഹോർമുസ് ആക്രമണം: ടാങ്കർ കപ്പലിൽ നിന്ന് ഇന്ത്യൻ നാവികനെ കാണാതായി
ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന എൽപിജി ടാങ്കർ കപ്പലിന് നേരെ വീണ്ടും ആക്രമണം. പനാമ പതാക വഹിക്കുന്ന ‘താര ഗ്യാസ്’ എന്ന കപ്പലിനെയാണ് ആക്രമിച്ചത്. തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് കപ്പലിലുണ്ടായിരുന്ന 25 ജീവനക്കാർ കപ്പൽ ഉപേക്ഷിച്ചു. ഇവരിൽ 24 പേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരു ഇന്ത്യൻ നാവികനെ കാണാതായതായി കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. കാണാതായ ഇന്ത്യൻ നാവികനെ കണ്ടെത്താൻ കപ്പൽ മാനേജ്മെന്റ് കമ്പനിയുമായും പ്രാദേശിക രക്ഷാപ്രവർത്തകരുമായും ചേർന്ന് ശ്രമങ്ങൾ തുടരുകയാണെന്ന് മന്ത്രി എക്സിലൂടെ അറിയിച്ചു. രക്ഷപ്പെട്ട…
Read More »