Sexual assault complaint
-
News
നെടുമങ്ങാട് ലൈംഗികാതിക്രമ പരാതി: നടക്കാൻ പാടില്ലാത്ത സംഭവമെന്ന് ആരോഗ്യമന്ത്രി
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സീനിയർ സർജൻ ഡോ. വിനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഡോക്ടർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ്റെ പ്രതികരണത്തിന് പിന്നാലെ വിനുവിനെ സസ്പെൻഡ് ചെയ്യാനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്. സസ്പെൻഷൻ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. ഡോക്ടറുടെ ട്രാക്ക് റെക്കോർഡ് അത്ര ശരിയല്ല എന്നുള്ളതാണ് മനസ്സിലാക്കാൻ സാധിക്കുന്നതെന്നും കർശന നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. “നടപടി ഉണ്ടാകും എന്നുള്ള കാര്യത്തിൽ തർക്കമില്ല. സംഭവിച്ചത് ഒരിക്കലുമുണ്ടാകാൻ പാടില്ലാത്തതാണ്. വനിതാ ഡോക്ടർമാർക്ക് സുരക്ഷ നൽകേണ്ടത് സർക്കാരിൻ്റെ…
Read More »