Minister M Liju
-
News
മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും അതൃപ്തി; ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും
വൻവിവാദത്തെ തുടർന്ന് ബേക്കറി വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വില്പനക്ക് അനുമതി നൽകിയ തീരുമാനം റദ്ദാക്കാൻ സർക്കാർ. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും അറിയാതെ ബേക്കറിക്ക് ഹോര്ട്ടി വൈൻ വിൽക്കാൻ എക്സൈസ് കമ്മീഷണര് ലൈസന്സ് അനുവദിച്ചതിനാലാണ് നടപടി. നികുതി സെക്രട്ടറിയോട് നിയമോപദേശം തേടാൻ മന്ത്രിയുടെ നിർദ്ദേശം നല്കി. അബ്കാരി വിഭാഗത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണറെ മാറ്റും. കേരളത്തിൽ ഇതാദ്യമായാണ് ബേക്കറി വഴിയുള്ള ഹോർട്ടിവൈൻ വില്പനക്ക് അനുമതി നൽകിയത്. പഴങ്ങളിൽ നിന്ന് നിർമ്മിക്കുന്ന വൈനിൻ്റെ വില്പനക്ക് ആദ്യ അനുമതി ചാലക്കുടിയിലെ എംആര്സി ബേക്കറിക്കാണ് നൽകിയത്. 15.5…
Read More »