Ethanol Fuel
-
News
പെട്രോളിലെ എഥനോള്‍ അളവ് കാലക്രമേണ വർധിപ്പിക്കും: ന്യായീകരണവുമായി സുരേഷ് ഗോപി
തൃശൂർ: പെട്രോളിലെ എഥനോള്‍ അളവ് കാലക്രമേണ വർധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇരുപതാണ് നിലവിൽ അംഗീകരിച്ചിട്ടുള്ളത്, അത് വർധിപ്പിക്കും. ശാസ്ത്രീയമായ സാധ്യതകൾ പരിശോധിച്ചാണ് വർധന. എഥനോൾ അളവ് കണ്ടെത്താൻ കർണാടകയും കേരളവും പരിശോധന നടത്തട്ടെ എന്നും സുരേഷ് ഗോപി. രാഷ്ട്രീയത്തിന് വേണ്ടി സാങ്കേതിക കുത്തിത്തിരിപ്പ് നടത്തിയാൽ തുരങ്കം ആർക്കുവീഴുമെന്ന് കാണാമെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലും പെട്രോളിയം ഉൽപ്പന്നങ്ങളിൽ എഥനോൾ അളവിൽ കൂടുതൽ ഉൾപ്പെടുത്തിയെന്ന് പരാതി ഉയർന്നിരുന്നു. പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ ഓഫീസിലേക്ക് ഫോണിലൂടെ നിരവധി പരാതികൾ എത്തി. സംസ്ഥാനത്ത് പെട്രോൾ…
Read More »