Belonging: a Journey of Love
-
News
‘കുടുംബത്തെക്കുറിച്ചുള്ള ഇല്ലാക്കഥകള്‍ വേദനിപ്പിച്ചു’; പുസ്തകം എഴുതിയതിന്റെ കാരണം വെളിപ്പെടുത്തി സോണിയ
കുടുംബത്തെക്കുറിച്ച് പ്രചരിക്കുന്ന വസ്തുതാവിരുദ്ധവും വേദനിപ്പിക്കുന്നതുമായ കഥകളാണ് തന്നെ ഓര്‍മക്കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. ഭര്‍ത്താവ് രാജീവ് ഗാന്ധി, ഭര്‍തൃമാതാവ് ഇന്ദിര ഗാന്ധി, മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെക്കുറിച്ച് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ തന്റെ ഓര്‍മക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു സോണിയയുടെ പ്രതികരണം. കുടുംബത്തെക്കുറിച്ചും തന്നെക്കുറിച്ചും പലതരത്തിലുള്ള കഥകള്‍ പ്രചരിക്കുന്നുണ്ട്. അവയില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തവയാണ്. തങ്ങളുടെ ജീവിതരീതിയുമായോ യഥാര്‍ഥ വ്യക്തിത്വവുമായോ അത്തരം…
Read More »