Uncategorized
സംസ്കാര സഹിതി സംസ്ഥാനതല അംഗത്വ വിതരണം വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.
കെ പി സി സി കല സാംസ്‌കാരിക വിഭാഗമായ ‘സംസ്കാര സഹിതി’ സംസ്ഥാനതല അംഗത്വ വിതരണം വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി ആർ മഹേഷ് എം എൽ എ അധ്യക്ഷനായ ചടങ്ങിൽ സംസ്കാര സാഹിതി സെക്രട്ടറി പ്രദീപ്കുമാർ സ്വാഗതം ആശംസിച്ചു.

ശ്രീവരഹം അശ്വകുമാറിന്റെ സോപാന സംഗീതത്തോടെ ആരംഭിച്ച ചടങ്ങിൽ എം ആർ തമ്പാൻ, ആലപ്പി അഷറഫ്, ആര്യാടൻ ശൗക്കത്ത് തുടങ്ങിയവർ സംസാരിച്ചു.
