KeralaNews

സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്നും നാളെയുമായി ഡൽഹിയിൽ

സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്നും നാളെയുമായി ഡൽഹിയിൽ ചേരും. കേരളത്തിൽ വിശാല സംസ്ഥാന സമിതി യോ​ഗം ചേരാനിരിക്കെയാണ് പിബി യോ​ഗം ചേരുന്നത്. വിശാല സംസ്ഥാന സമിതിയിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളും ജന സെക്രട്ടറി എംഎ ബേബിയെ കൂടാതെ പിബിയിൽ നിന്നും ആരൊക്കെ യോഗത്തിൽ പങ്കെടുക്കണമെന്നതും യോ​ഗത്തിൽ ചർച്ചയായേക്കും. കേരളത്തിലെ മുന്നണിയിലെ തർക്കവും പിബി ചർച്ച ചെയ്യും. സിപിഐയെ കൂടെ നിർത്തി തന്നെ മുന്നോട്ട് പോകണമെന്നാണ് പാർട്ടിയിലെ താൽപര്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button