water supply
-
News
പമ്പയിലെ ഇരുന്നൂറോളം ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തി; വാല്‍വ് സ്വയം അടയില്ലല്ലോ?, ആരോ അടച്ചതാണ്: കെ ജയകുമാര്‍
ശബരിമല പമ്പയിലെ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍. ‘അത് യാദൃശ്ചികമായി സംഭവിച്ചത് ആകാനിടയില്ല. ഇതുവരെ കേടാകാത്ത വാല്‍വ് സ്വയം അടയില്ലല്ലോ ?. ആരെങ്കിലും അടച്ചെങ്കിലല്ലേ വാല്‍വ് അടയുകയുള്ളൂ’ എന്നും കെ ജയകുമാര്‍ പറഞ്ഞു. ‘വാല്‍വ് ആരോ അടച്ചതാണ്. അത് യാദൃശ്ചികമായോ തെറ്റിയോ ചെയ്തതാണെന്ന് തോന്നുന്നില്ല. അത് പരിശോധിക്കുന്നുണ്ട്. ഒരു ക്രൈസിസിലേക്ക് നയിക്കാന്‍ അതുമതി. ശുചിമുറികളില്‍ വെള്ളമില്ല എന്നു വന്നാല്‍ മാധ്യമങ്ങള്‍ അടക്കം വാര്‍ത്തയാക്കില്ലേ ?. അതിനാല്‍ ഇപ്പോള്‍ ഗാര്‍ഡുകളെ നിയോഗിച്ചിട്ടുണ്ട്. വിമുക്ത ഭടന്മാരെയും സിസിടിവി കാമറകളും വെച്ചിട്ടുണ്ട്.…
Read More »