Valarmathi LPST

  • News

    വളർമതി ഐസിയുവിൽ തുടരുന്നു; നിരാഹാരം അവസാനിപ്പിച്ചില്ലെങ്കിൽ അവസ്ഥ മോശമാകുമെന്ന് ഡോക്ടേഴ്സ്

    സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിയ എൽപിഎസ്ടി സമരസമിതി നേതാവ് എസ് വളർമതി ഐസിയുവിൽ തുടരുന്നു. വളർമതിയുടെ ശരീരത്തിലെ മഗ്നീഷ്യം, സോഡിയം, ഷുഗർ, ഗ്ലൂക്കോസ് എന്നിവയുടെ അളവ് കുറയുകയാണെന്നും നിരാഹാരം അവസാനിപ്പിച്ചില്ലെങ്കിൽ അവസ്ഥ മോശമാകുമെന്നും ഡോക്ടേഴ്സ് അറിയിച്ചു ജനറൽ ആശുപത്രിയിലെ സ്റ്റെപ് ഡൗൺ ഐസിയുവിലാണ് വളർമതിയുള്ളത്. 21 ആം ദിവസവും വളർമതി നിരാഹാരം തുടരുകയാണ്. അതേസമയം വളർമതിയെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ ശ്രമിച്ചുവെന്ന് റാങ്ക് ഹോൾഡർമാർ ആരോപിച്ചു. സർക്കാർ ജീവൻ വച്ച് പന്താടുകയാണെന്നും സമരക്കാർ കുറ്റപ്പെടുത്തി. വളർമതിക്കൊപ്പം റാങ്ക്…

    Read More »
Back to top button