prabha Varma

  • Business

    കാവ്യപൂർണ്ണിമ പ്രകാശനം ചെയ്തു.

    പനച്ചി ബുക്സ് പ്രസിദ്ധീകരിച്ച , പ്രശസ്ത കവി പ്രഭാ വർമ്മയുടെ ആദ്യകാല കവിതകളെ കുറിച്ച് ശാന്ത തുളസിധരൻ നടത്തിയ പഠന ഗ്രന്ഥം – കാവ്യ പൂർണ്ണിമ പ്രകാശനം ചെയ്തു. ശംഭു മോഹൻ അധ്യക്ഷനായ ചടങ്ങിൽ പ്രശസ്ത നോവലിസ്റ്റ് ശ്രീ മഹാദേവൻ തമ്പി ലൂക്കർ ഇലക്ട്രിക്കൽ എം ഡി ശിവറാമിന്‌ നൽകി പ്രകാശനം നിർവഹിച്ചു . പ്രൊഫസർ എ ജി ഒലീന പുസ്തകം പരിചയപ്പെടുത്തി സംസാരിച്ച ചടങ്ങിൽ പ്രശസ്ത കവയിത്രി ലക്ഷ്മി ചങ്ങണാറ സ്വാഗതം ആശംസിച്ചു. അദ്ധ്യക്ഷ പ്രസംഗം – ശംഭു മോഹൻ ചടങ്ങിൽ കവി…

    Read More »
Back to top button