new governor

  • News

    കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

    കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് ഉച്ചയ്ക്ക് 12.30-യോടെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ പുതിയ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. കേരളത്തിന്റെ 29-ാമത് ഗവർണറായാണ് ഓംപ്രകാശ് മാഥൂർ ചുമതലയേൽക്കുന്നത്. സിക്കിം ഗവർണറായിരിക്കെയാണ് അദ്ദേഹം കേരളത്തിലേക്ക് നിയമിതനാകുന്നത്. രാജ്ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. ചടങ്ങുകൾക്കു ശേഷം രാജ്ഭവനിൽ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. രാജേന്ദ്ര ആർലേക്കറുടെ പിൻഗാമിയായാണ് അദ്ദേഹം എത്തുന്നത്. ഇന്നലെ തിരുവനന്തപുരംവളത്താവളത്തിലെ ടെക്നിക്കൽ കോമ്പൗണ്ട് പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ…

    Read More »
Back to top button