Modi Mann Ki Baat

  • News

    ‘മൻ കീ ബാത്ത് തീർത്ഥയാത്ര പോലെ’; പ്രധാനമന്ത്രി നരേന്ദ്ര മോദി, റേഡിയോ പരിപാടി 12 വർഷം പൂർത്തിയാക്കി

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കീ ബാത്ത്’ (Mann Ki Baat) 12 വർഷം പൂർത്തിയാക്കി. പരിപാടിയുടെ 139-ാം പതിപ്പിൽ സംസാരിക്കവേ, രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ കഠിനാധ്വാനത്തെയും സേവനമനോഭാവത്തെയും അടുത്തറിയാനും ആദരിക്കാനും സഹായിച്ച ഈ റേഡിയോ യാത്ര തനിക്ക് ഒരു തീർത്ഥാടനത്തിന് സമമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 12 വർഷങ്ങൾക്ക് മുൻപ് ഒരു വിജയദശമി ദിനത്തിലാണ് ‘മൻ കീ ബാത്ത്’ സംപ്രേഷണം ആരംഭിച്ചത്. അന്നുമുതൽ തടസ്സങ്ങളില്ലാതെ തുടരുന്ന ഈ യാത്രയിൽ തനിക്കൊപ്പം സഞ്ചരിച്ച കേൾവിക്കാർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ദീപാവലിയും ഛാഠ്…

    Read More »
Back to top button