M Liju

  • News

    മദ്യനയ ചര്‍ച്ചകളിലേക്ക് സര്‍ക്കാര്‍; മദ്യവിരുദ്ധ സമിതികളുമായി ഇന്ന് ചര്‍ച്ച

    സംസ്ഥാനത്ത് മദ്യനയം രൂപീകരിക്കുന്നതിനു മുന്നോടിയായി സര്‍ക്കാര്‍ ചര്‍ച്ചകളിലേക്ക് കടക്കുന്നു. ആദ്യദിവസം മദ്യവിരുദ്ധ സമിതികളുമായി എക്‌സൈസ് മന്ത്രി എം ലിജു ചര്‍ച്ച നടത്തും. രാവിലെ 11.30 ന് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. ഇതാദ്യമായാണ് മദ്യനയത്തിന് മുന്നോടിയായി മദ്യ വിരുദ്ധ സമിതികളുമായി ചര്‍ച്ച നടത്തുന്നത്. ഈ മാസം 25 ന് ബാര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് തിങ്കളാഴ്ച മുന്‍ എക്‌സൈസ് മന്ത്രിമാരുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഈ മാസം 28 വരെയാണ് ചര്‍ച്ചകള്‍ക്ക് സമയം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതു കഴിഞ്ഞും വിവിധ കക്ഷികളുമായി ചര്‍ച്ച…

    Read More »
  • News

    സഹകരണ മേഖലയില്‍ തട്ടിപ്പ് കാണിക്കുന്ന എല്ലാവരെയും ഓടിച്ചിട്ട് പിടിക്കും: എം ലിജു

    സഹകരണ മേഖലയെ സമ്പൂര്‍ണ്ണമായി അഴിമതി വിമുക്തമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് മന്ത്രി എം ലിജു. സഹകരണ മേഖലയില്‍ തട്ടിപ്പ് കാണിക്കുന്ന എല്ലാവരെയും ഓടിച്ചിട്ട് പിടിക്കുമെന്നും മന്ത്രി പറഞ്ഞു. തട്ടിപ്പുകാര്‍ തട്ടിപ്പുകാര്‍ തന്നെയാണ്. അതിനി സിപിഐഎം ആണെങ്കിലും ശരി, യുഡിഎഫ് ആണെങ്കിലും ശരി. ഫോക്കസ് ചെയ്ത് പിടിക്കേണ്ടവരെ ഫോക്കസ് ചെയ്തു തന്നെ പിടിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ‘ഒറ്റയെണ്ണം ഉണ്ടാകില്ല. ഓടിച്ചിട്ട് പിടിക്കും. ഉറപ്പായും പിടിക്കും. അതില്‍ കക്ഷി രാഷ്ട്രീയത്തിന് പ്രസക്തിയില്ല. അതിനി സിപിഐഎം ആണെങ്കിലും യുഡിഎഫ് ആണെങ്കിലും കോണ്‍ഗ്രസ് ആണെങ്കിലും ശരി, തട്ടിപ്പുകാര്‍ തട്ടിപ്പുകാരാണ്. ഒത്തിരി എണ്ണത്തിനെ പിടിക്കാനുണ്ട്’,…

    Read More »
  • News

    സംസ്ഥാനത്ത് പുതിയ മദ്യനയം വരുന്നു; നിർണായക പ്രഖ്യാപനവുമായി മന്ത്രി

    സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുന്നതിനായി നടപടികൾ ആരംഭിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. മദ്യവ്യാപനത്തെ എക്സൈസ് വകുപ്പ് പ്രോത്സാഹിപ്പിക്കില്ലെന്നും, ഘട്ടംഘട്ടമായി മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരിക എന്നതാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ സമ്മേളനത്തിന് ശേഷം വിവിധ മേഖലകളിലുള്ളവരുമായി ചർച്ച നടത്തിയ ശേഷമാകും പ്രോഗ്രസീവായ പുതിയ മദ്യനയം ആവിഷ്കരിക്കുക.വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മന്ത്രി ആവർത്തിച്ചു. ബജറ്റിൽ നികുതി നിശ്ചയിച്ചു എന്നത് കൊണ്ട് മാത്രം വിൽപന നടത്താൻ കഴിയില്ല. എക്സൈസ് കമ്മീഷണർക്ക് ലഭിക്കുന്ന…

    Read More »
Back to top button