Kothamangalam MA Engineering College
-
News
മിച്ചി മര്‍പ്പുവിന്റെ മരണം; കോതമംഗലം എംഎ എഞ്ചിനീയറിങ് കോളജില്‍ സഹപാഠികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു
കോതമംഗലം എംഎ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നാലെ, സഹപാഠികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കുമെന്നും, സിവില്‍ എച്ച്ഒഡി, കെടിയു കോര്‍ഡിനേറ്റര്‍ എന്നിവര്‍ അന്വേഷണം കഴിയും വരെ മാറി നില്‍ക്കുമെന്നുമാണ് മാനേജ്‌മെന്റ് എഴുതി നല്‍കി. മൂന്ന് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്ക്ക് ഒടുവിലാണ് പ്രതിഷേധങ്ങള്‍ അവസാനിച്ചത്. തുടക്കം മുതല്‍ കോളജ് മാനേജ്‌മെന്റ് സ്വീകരിച്ച ഒളിച്ചുകളിയും, കടുംപിടുത്തവും വിദ്യാര്‍ഥി പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. സമരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് കഴിഞ്ഞ ദിവസങ്ങളിലെ ആവശ്യങ്ങള്‍ അംഗീകരിച്ചു എന്ന് കാണിച്ച് മാനേജ്‌മെന്റ് സര്‍ക്കുലര്‍ ഇറക്കി. എന്നാല്‍,…
Read More »