Kerala NGO Association

  • Uncategorized

    കേരള എൻ.ജി.ഒ അസോസിയേഷൻ – മെമ്പർഷിപ്പ് വിതരണോദ്ഘാടനം.

    കേരള എൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം തിരുവനന്തപുരം കോർപ്പറേഷനിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. രാകേഷ് കമൽ ഉദ്ഘാടനം ചെയ്തു. നോർത്ത് ജില്ലാ പ്രസിഡന്റ് ശ്രീ. റ്റി.എസ്. നിസാം അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ശ്രീ. എ.ആർ അജിത്ത് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ശ്രീ. സി. വിജയകുമാർ, ജില്ലാ ട്രഷറർ ശ്രീ. ഷൈജു എസ്. എസ്, സംസ്ഥാന സെക്രട്ടറി ശ്രീ. വി.എസ് രാകേഷ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ശ്രീ. ബി. സജിമോൻ, ശ്രീ. മരുതൂർ…

    Read More »
  • Uncategorized

    ശമ്പള കമ്മീഷൻ റിപ്പോർട്ട് ഉടൻ സമർപ്പിക്കണം. – എ പി സുനിൽ

    സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്കരിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള കമ്മീഷനെ വെച്ചിട്ട് മൂന്നുമാസം പിന്നിട്ട് കാലാവധി പൂർത്തിയാക്കായിരിക്കയാണ്. നാളിതുവരെയായും ശമ്പളം പരിഷ്കരിക്കുന്നതിനുള്ളയാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മുൻ സർക്കാറിന്റെ വീഴ്ച മൂലം പന്ത്രണ്ടാം ശമ്പള പരിഷ്കരണം കുടിശികയായിട്ട് ജൂലൈ 1ന് രണ്ടുവർഷം പൂർത്തിയായിരിക്കുകയാണെന്നും ഇനിയും കാത്തിരിക്കാൻ ആവില്ലെന്നും ശമ്പളം പരിഷ്കരിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ പി സുനിൽ ആവശ്യപ്പെട്ടു. കേരള എൻ ജി ഒ അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു…

    Read More »
  • Uncategorized

    ജീവനക്കാരെ ശ്വാസംമുട്ടിക്കുന്ന ഗവൺമെന്റ്:- കേരള എൻ.ജി.ഒ അസോസിയേഷൻ

    തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഓരോന്നോരോന്നായി വെട്ടി മാറ്റുന്ന ഗവൺമെന്റ് ആയി പിണറായി വിജയൻ സർക്കാർ മാറിയിരിക്കുകയാ ണെന്ന് കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ.എം. ജാഫർ ഖാൻ പറഞ്ഞു.സർവീസിൽ നിന്ന് വിരമിക്കുന്നഎൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലയിലെ നേതാക്കൾക്ക് നൽകിയ യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.എം.ജാഫർ ഖാൻ.പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാതെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ശമ്പള പരിഷ്കരണം നടത്തുവാനുള്ള സർക്കാർ തീരുമാനം ജീവനക്കാരുടെ ആനുകൂല്യങ്ങൾ വീണ്ടും വെട്ടിക്കുറയ്ക്കുവാനുള്ള ഗൂഢ തന്ത്രം ആണെന്നും ഇത് ജീവനക്കാർ…

    Read More »
Back to top button