kerala film chamber

  • News

    സെന്‍സര്‍ ബോര്‍ഡിന്‍റെ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രതിഷേധമറിയിച്ച് ഫിലിം ചേംബര്‍

    സിനിമാ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ പുറത്തിറക്കിയ പുതിയ മാര്‍​ഗനിര്‍ദേശങ്ങളില്‍ പ്രതിഷേധമറിയിച്ച് കേരള ഫിലിം ചേംബര്‍. ഉത്തരവ് പുന:പരിശോധിക്കണമെന്നും അല്ലാത്തപക്ഷം സിനിമാ നിര്‍മ്മാണം പ്രതിസന്ധിയിലാകുമെന്നും ഫിലിം ചേംബര്‍ അറിയിച്ചു. വിഷയത്തിലുള്ള തങ്ങളുടെ ആശങ്ക അറിയിച്ച് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സോണി തോമസ് ജോണ്‍ സെന്‍സര്‍ ബോര്‍ഡ് സിഇഒ രാജേന്ദ്ര സിംഗിന് കത്ത് നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 26 നാണ് സെന്‍സര്‍ ബോര്‍ഡ് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. 18 അംഗങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡ് പുന:സംഘടിപ്പിച്ചതിന് പിന്നാലെ ആയിരുന്നു നടപടി. സിനിമകളുടെ പേര്…

    Read More »
Back to top button