Indian National Congress INC

  • News

    ‘കണ്ടാൽ നമസ്തേ പറയും, പക്ഷേ കണ്ണിൽ നോക്കി സംസാരിക്കില്ല’: മോദിയെ കുറിച്ച് പുസ്തകത്തിൽ സോണിയ

    എ ജേർണി ഓഫ് ലൗ’ എന്ന പുസ്തകം ഇന്ന് വിപണിയിൽ എത്തവേയാണ് മോദിയെ കുറിച്ചുള്ള പരാമർശം ചർച്ചയാകുന്നത്. ഔദ്യോഗിക പരിപാടികളിൽ കാണാറുണ്ടായിരുന്നെന്നും എന്നാൽ വ്യക്തിപരമായി അധികം അടുപ്പം ഇല്ലായിരുന്നെന്നുമാണ് മോദിയെ കുറിച്ച് സോണിയ പറഞ്ഞത്. ‘‘ഈ കുറിപ്പ് എഴുതുമ്പോൾ നരേന്ദ്ര ദാമോദർദാസ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി പന്ത്രണ്ടിലധികം വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. നിലവിൽ അദ്ദേഹം തന്റെ മൂന്നാം ഭരണകാലഘട്ടത്തിലാണ്. ഇന്നുവരെ അദ്ദേഹവുമായി എനിക്കു വ്യക്തിപരമായി അധികം അടുപ്പം ഉണ്ടായിട്ടില്ല. ഔദ്യോഗിക പരിപാടികളിൽ ഞങ്ങൾ കാണാറുണ്ട്. ഉദാഹരണത്തിന് എല്ലാ പാർലമെന്റ് സെഷന്റെ അവസാനവും സ്പീക്കറുടെ ചേംബറിൽ…

    Read More »
Back to top button