houthi
-
News
യെമനില്‍ ഹൂതികള്‍ക്കെതിരെ സഖ്യസേനയുടെ സൈനിക നീക്കം ആരംഭിച്ചു; ബാബ് അല്‍ മന്ദബ് തിരിച്ചുപിടിച്ചു
യെമനില്‍ ഹൂതികള്‍ക്കെതിരെ സഖ്യസേനയുടെ ‘ഫജ്ര്‍ അല്‍ യെമന്‍’ സൈനിക നീക്കം ആരംഭിച്ചു. ബാബ് അല്‍ മന്ദബ് ഹൂതികളില്‍ നിന്ന് സൈന്യം തിരിച്ചുപിടിച്ചു. സഖ്യസേനയുടെ 100 പോര്‍വിമാനങ്ങള്‍ യെമനില്‍ പങ്കെടുത്തു. 324 ലക്ഷ്യങ്ങള്‍ തകര്‍ത്തു.1747 ഹൂതികള്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തതായി യെമന്‍ സൈന്യം വ്യക്തമാക്കി. യെമന്‍ തലസ്ഥാനമായ സന തിരിച്ചുപിടിക്കാനും ഹൂതി അട്ടിമറിക്ക് പൂര്‍ണമായും അന്ത്യം കുറിക്കാനും യെമന്‍ സര്‍ക്കാരും സഖ്യസേനയും സംയുക്തമായി ആരംഭിച്ച ഏറ്റവും വലിയ സൈനിക നീക്കമാണ് ‘ഫജ്ര്‍ അല്‍ യെമന്‍’. ഇന്ന് പുലര്‍ച്ചെ സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലികി നല്‍കിയ…
Read More »