Halts Sugar-Based Ethanol Procurement
-
Business
‘കരിമ്പില് നിന്ന് എഥനോള് വേണ്ട’; പഞ്ചസാര ക്ഷാമവും വിലക്കയറ്റവും തടയാന് നടപടി
രാജ്യത്തെ ആഭ്യന്തര ഭക്ഷ്യസുരക്ഷയും പഞ്ചസാര ലഭ്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി, 2026-27ലെ സപ്ലൈ കാലയളവില് എഥനോള് ഉല്പ്പാദനത്തിനായി കരിമ്പ് ജ്യൂസ്, പഞ്ചസാര സിറപ്പ്, ബി-ഹെവി മൊളാസസ് എന്നിവയുടെ ഉപയോഗം പൊതുമേഖലാ എണ്ണക്കമ്പനികള് ഔദ്യോഗികമായി നിരോധിച്ചു. ഇന്ത്യന് ഓയില് കോര്പ്പറേഷന്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന് പെട്രോളിയം എന്നിവ സംയുക്തമായി പുറത്തിറക്കിയ ടെന്ഡറിലാണ് ഇക്കര്യം വ്യക്തമാക്കിയത്. വിതരണക്കാര്ക്കാരോട് 1,100 കോടി ലിറ്റര് എഥനോള് ആവശ്യപ്പെട്ട കമ്പനികള്, പഞ്ചസാരയുടെ ഉപയോഗം പൂര്ണമായി ഒഴിവാക്കാന് നിര്ദേശിച്ചിട്ടുണ്ട്. രാജ്യത്തെ ചില്ലറ വില്പ്പന വില പിടിച്ചുനിര്ത്താനും ദേശീയ ഭക്ഷ്യശേഖരം സംരക്ഷിക്കാനുമാണ് ഈ നിയന്ത്രണം. മഹാരാഷ്ട്ര,…
Read More »