guidelines
-
News
വിവാദ നീക്കവുമായി സർക്കാർ; സംസ്ഥാനത്തെ സ്വയംഭരണ കോളേജുകൾക്ക് വാരിക്കോരി ഇളവുകൾ, മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്
സംസ്ഥാനത്തെ സ്വയംഭരണ കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വർഷാവർഷം അനുമതി പുതുക്കി നൽകുന്ന രീതി അവസാനിപ്പിച്ച് ഇനി മുതൽ മൂന്ന് വർഷത്തിലൊരിക്കൽ എൻഒസി നൽകാൻ തീരുമാനമായി. സ്വയംഭരണ കോളേജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനോ സ്വാശ്രയ സ്ട്രീമിന് കീഴിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനോ, സീറ്റ് വർദ്ധനവിനോ സർക്കാരിന്റെ അനുമതി ആവശ്യമില്ല. എന്നാൽ ഈ വിവരം സർക്കാരിനെ മുൻകൂട്ടി അറിയിക്കണം. സർക്കാർ തീരുമാനം സ്വയംഭരണ കോളേജുകൾക്ക് കൊള്ളലാഭം കൊയ്യാൻ അവസരമൊരുക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു.…
Read More »