foreign visit

  • News

    യുകെ, കാനഡ എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ സന്ദര്‍ശനം: ബി.അശോകിന് ഡിസംബര്‍ 4 മുതല്‍ 8 ദിവസത്തെ അവധി

    മന്ത്രിമാര്‍ക്ക് പിന്നാലെ ഉദ്യോഗസ്ഥരും വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സര്‍ക്കാര്‍ അവധി അനുവദിച്ചു. സ്വകാര്യ വിദേശ സന്ദര്‍ശനത്തിനായി എട്ടു ദിവസത്തേക്കാണ് അവധി. ബി അശോകിന് അധിക ചുമതലയുള്ള ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് തന്നെയാണ് അവധി പരിഗണിച്ചത്. തുടര്‍ച്ചയായ എട്ടു ദിവസത്തെ അവധിക്കായി കഴിഞ്ഞ ദിവസമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക് അവധി അപേക്ഷ നല്‍കുന്നത്. ശേഷം ഡിസംബര്‍ 4 മുതല്‍ 11 വരെ അവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. ഉന്നത വിദ്യാഭ്യാസത്തിനു…

    Read More »
Back to top button