Driving Test
-
News
ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കഠിനമാകും; പാസാവാൻ 75% മാർക്ക് നേടണം, ചട്ട ഭേദഗതി വരുന്നു
ഡ്രൈവിങ് ലൈസൻസ് പരീക്ഷ കഠിനമാക്കുംവിധം മോട്ടോർവാഹന ചട്ടങ്ങളിൽ ഭേദഗതിക്ക് നിർദേശവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം.സുരക്ഷിത ഡ്രൈവിങ് വിലയിരുത്തൽ 30 മിനിറ്റെങ്കിലും നടത്താനും ഇത് പാസാവാനുള്ള മാർക്ക് 60-ൽ നിന്ന് 75 ശതമാനമാക്കാനുമാണ് ബുധനാഴ്ച പുറത്തിറക്കിയ കരടു ചട്ടം നിർദേശിക്കുന്നത്. പേരും വിലാസവും മാറ്റുന്നത് ഉൾപ്പെടെയുള്ള ഓൺലൈൻ സേവനങ്ങൾ സൗജന്യമാക്കാനും കരടിൽ വ്യവസ്ഥയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പേരും വിലാസവും മാറ്റുന്നത് ഉൾപ്പെടെയുള്ള ഓൺലൈൻ സേവനങ്ങളാകും സൗജന്യമാക്കുക. എന്നാൽ അന്തിമവിജ്ഞാപനം വന്നാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ. കരട് ചട്ടത്തിൽ അഭിപ്രായങ്ങളും നിർദേശങ്ങളുമറിയിക്കാൻ 30 ദിവസത്തെ സമയം അനുവദിക്കുന്നുണ്ട്.…
Read More »