Dr. Johnson Varghese

  • News

    ‘പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തു’; ഡോക്ടര്‍ ജോണ്‍സണ്‍ കെ വര്‍ഗീസിനെതിരെ യുവനടിയുടെ മൊഴി

    ലൈംഗിക പീഡന പരാതിയില്‍ ഒളിവിലുള്ള ഡോക്ടര്‍ ജോണ്‍സണ്‍ കെ വര്‍ഗീസിനെതിരെ അറസ്റ്റിലായ യുവനടിയുടെ മൊഴി. പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഡോക്ടര്‍ ജോണ്‍സണ്‍ കെ വര്‍ഗീസ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തു. എന്നാല്‍ ഈ ഓഫര്‍ നിരസിച്ചതോടെയാണ് ഡോക്ടര്‍ മര്‍ദ്ദിച്ചതായി കാണിച്ച് പരാതി നല്‍കിയതെന്ന് യുവനടി പൊലീസിനോട് പറഞ്ഞു. ഡോക്ടറെ മര്‍ദ്ദിച്ചെന്ന കേസിലാണ് നടിയും സുഹൃത്തുക്കളും അറസ്റ്റിലായത്. ഇ എൻ സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതി: അന്വേഷണവുമായി സിപിഎം ഐസിസി; വനിതാ നേതാവിന്റെ മൊഴിയെടുത്തുപീഡനവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഡോക്ടറുടെ മൊബൈല്‍ ഫോണിലുണ്ട്. ആ…

    Read More »
Back to top button