chalai market
-
News
ചാല സ്വർണ കവർച്ച: പ്രതികളുമായി പൊലീസ് സംഘം തിരുവനന്തപുരത്തേക്ക്, പ്രധാനിയ്ക്കായി അന്വേഷണം
തിരുവനന്തപുരം ചാല സ്വർണ കവർച്ചയിൽ വയനാട്ടിൽ പിടിയിലായ പ്രതികളുമായി പൊലീസ് സംഘം തിരുവനന്തപുരത്തേക്ക്. മൂന്നുപേരുമായാണ് അന്വേഷണ സംഘം തിരിച്ചത്. കസ്റ്റഡിയിലെടുത്ത നാലാമൻ, റിസോർട്ട് ജീവനക്കാരനായ രാജീവിനെ നോട്ടീസ് നൽകി വിട്ടയച്ചു. സംഘത്തിൽ പ്രധാനിയെന്ന് കരുതുന്ന ഒരാൾക്കായി അന്വേഷണം തുടരുകയാണ്. അഞ്ച് പേരാണ് അറസ്റ്റിലായത്. അനൂപ്,അനിൽ,വിനോദ്,അമുൽ,ദിലീപ് എന്നിവരാണ് പിടിയിലായത്. വാഹനത്തിൽ നിന്നും ഓടി രക്ഷപെട്ട സ്രാവൺ എന്നയാൾക്കായാണ് തിരച്ചിൽ തുടരുന്നത്. 400 ഗ്രാം സ്വർണ്ണവും കണ്ടെത്തി. തിരുവനന്തപുരത്ത് പിടിയിലായ രണ്ട് പേരുടെ കേസിലെ പങ്കാളിത്തം പൊലീസ് പരിശോധിക്കുകയാണ്. സ്വർണ്ണം പൊട്ടിക്കൽ സംഘവുമായി പ്രതികൾക്ക് ബന്ധം ഉണ്ടോ…
Read More »