Bhandrakeerthi
-
News
‘പോരാട്ടം തുടരും’; ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്ത്തി തട്ടുകട ആരംഭിച്ചു
ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്ത്തി തട്ടുകട ആരംഭിച്ചു. എറണാകുളം ചിറ്റൂരില്‍ ജയബാലകൃഷ്ണന്‍ നടത്തിയിരുന്ന തട്ടുകടയാണ് മകള്‍ ഏറ്റെടുത്ത് നടത്തുന്നത്. ഭദ്രകീര്ത്തിയും അമ്മയും ചേര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെ കട തുറന്നു. നിരവധി ആളുകള്‍ ജയബാലകൃഷ്ണന്റെ കുടുംബത്തെ പിന്തുണച്ച് കടയിലേക്ക് എത്തുന്നുണ്ട്. നീതി ലഭിക്കും വരെ പോരാടുമെന്ന് ഭദ്രകീര്ത്തി മാധ്യമങ്ങളോട് പ്രതികരിച്ചു. ഒക്ടോബര്‍ 25നായിരുന്നു ചേരാനല്ലൂരില്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ മകനായ പതിനേഴുകാരന് അമിതവേഗത്തില്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് സ്കൂട്ടര്‍ യാത്രികനായ മാഞ്ഞാലി പുത്തന്‍പറമ്പില്‍ ജയബാലകൃഷ്ണന്‍ (55) മരിച്ചത്. തട്ടുകട അടച്ച് വീട്ടിലേക്ക് വരും…
Read More »