aunt
-
News
സ്പാ പീഡനക്കേസ്; 16കാരിയുടെ മാതൃസഹോദരിയും ഭർത്താവും അറസ്റ്റിൽ
ചെന്നൈയിലെ സ്പായിൽ 16കാരിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ മാതൃസഹോദരിയും ഭർത്താവും അറസ്റ്റിൽ. തമിഴ്നാട് പൊലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ മാതൃസഹോദരിയാണ് ഒന്നാം പ്രതി. ഭർത്താവ് രണ്ടാം പ്രതിയാണ്. പെൺകുട്ടിയെ വിവിധ സ്പാകളിലെത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കുട്ടിയെ മറ്റുള്ളവർക്ക് കൈമാറിയതായും പണമിടപാടുകൾ നടന്നതായും അന്വേഷണത്തിൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവരും അറസ്റ്റിലായത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. ഇതിനായി തമിഴ്നാട് പൊലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്. കേസിൽ കൂടുതൽ…
Read More »