Andhra Pradesh coast
-
News
‘അക്വാന്‍ ചുഴലിക്കാറ്റ്’ ആന്ധ്രാ തീരത്തേക്ക്; തമിഴ്നാട്ടില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന അക്വാന്‍ ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ ആന്ധ്രാതീരത്ത് കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആന്ധ്രാപ്രദേശിലെ നെല്ലൂരിനും തുനിക്കും ഇടയില്‍ തീരപ്രദേശത്ത് ചുഴലിക്കാറ്റ് കരതൊടുകമെന്നാണ് പ്രവചനം. കരതൊടുന്ന സമയത്ത് മണിക്കൂറില്‍ 120 മുതല്‍ 130 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ചില ഘട്ടങ്ങളില്‍ കാറ്റിന്റെ വേഗം 145 കിലോമീറ്റര്‍ വരെയാകാമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തിങ്കളാഴ്ച പുലര്‍ച്ചയോടെ തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചിരുന്നു. വൈകീട്ടോടെ ചുഴലിക്കാറ്റായി മാറി ചൊവ്വാഴ്ച വൈകീട്ടോടെ…
Read More »