Ambis Kitchen
-
Classifieds
അനന്തപുരിയിലെ ഏറ്റവും നല്ല ബോളിയും പായസവും അവാർഡ് അംബിസ് കിച്ചന്.
ഈറ്റ് ഇൻ ട്രിവാൻഡ്രം പീപ്പിൾസ് ചോയ്‌സിലൂടെ കണ്ടെത്തിയ അനന്തപുരിയിലെ ഏറ്റവും നല്ല ബോളിയും പായസവും കാറ്റഗറിയിൽ ഒന്നാം സ്ഥാനം അംബിസ് കിച്ചന് ലഭിച്ചു . തുടർച്ചയായി 4 ആം വർഷമാണ് അംബിസ് കിച്ചൻ ഈ അവാർഡ് സ്വന്തമാക്കുന്നത്. “നിങ്ങൾ നൽകുന്ന സ്നേഹത്തിനും സഹകരണത്തിനും മുന്നിൽ ഞങ്ങളുടെ ഉത്തരവാദിത്തവും സമർപണബോധവും ഉയരുകയാണ്. ഒരുപാട് കുറ്റങ്ങളും കുറവുകളും ഉണ്ടാകുമ്പോളും അത് ഞങ്ങളെ മനസിലാക്കി ഞങ്ങളെ കൂടെ തന്നെ നിർത്താൻ നിങ്ങൾ നൽകുന്ന പിന്തുണ പറഞ്ഞാൽ തീരുന്നതല്ല.. തുടർന്നും നിങ്ങളുടെ എല്ലാവിധ സഹായസഹകരണങ്ങളും കൂടെ തന്നെ ഉണ്ടാകും എന്ന…
Read More » -
Business
ആയിരം ലിറ്റർ പാൽപ്പായസം
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആയിരം ലിറ്റർ പാൽപ്പായസം സൗജന്യമായി വിതരണം ചെയ്യുന്നുതിരുവനന്തപുരം മണക്കാട് നിരഞ്ജൻ സ്ക്വയറിലുള്ള അംബീസ് കിച്ചൻ്റെ നേതൃത്വത്തിലാണ് പാൽപ്പായസം ഒരുക്കുന്നത്. കഴിഞ്ഞ വർഷം പതിനായിരം പേർക്ക് പാൽപ്പായസം സൗജന്യ വിതരണം ചെയ്ത ചരിത്രവും അംബിസ് കിച്ചനുണ്ട്.തൃപ്പൂണിത്തുറ ഭക്ഷണങ്ങളുടെ തനതു രുചികൾ തിരുവനന്തപുരത്തുകാർക്ക് പരിചയപ്പെടുത്തിയ പ്രമുഖ ഭക്ഷണ വിതരണക്കാരാണ് അംബീസ് കിച്ചൻ.
Read More »