alleged black magic
-
News
നരേന്ദ്ര മോദിയുടെ ചിത്രം വച്ച് ദുർമന്ത്രവാദം ; കേസെടുത്ത് യുപി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെച്ച് ദുർമന്ത്രവാദം. പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൈബർ സെല്ലുമായി ചേർന്നാണ് അന്വേഷണം പുരോഗമിക്കുന്നത്. സിസിടിവി ദൃശ്യങ്ങളും സാക്ഷികളേയും വിസ്തരിക്കുകയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. ദോരീഘട്ടിൽ സരയു നദിക്കരയിൽ ശ്മശാനത്തിലാണ് ദുർമന്ത്രവാദം നടത്തിയതായി കണ്ടെത്തിയത്. ചരട് കെട്ടിയ നാല് തേങ്ങയും സൂചി കുത്തിയ ഒൻപത് ചെറുനാരങ്ങയും മോദിയുടെ ചിത്രത്തിൽ വെച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തിൽ കേസെടുത്ത നടപടിയെ പരിഹസിച്ച് എഎപി രംഗത്തെത്തി. കുറ്റകൃത്യങ്ങൾ തടയാതെ മന്ത്രവാദം പിടിക്കാൻ നടക്കുകയാണ് യോഗിയുടെ പൊലീസെന്ന്…
Read More »