ADGP P Vijayan

  • News

    മെസ്സിയുടെ പേരിലെ തട്ടിപ്പ്; വി. അബ്ദുറഹ്മാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കും

    മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ ആഭ്യന്തരവകുപ്പിന്റെ അന്വേഷണ ഉത്തരവിറങ്ങി. അന്വേഷണത്തിനായി എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തി. മുന്‍ കായികമന്ത്രി വി. അബ്ദുറഹിമാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കും. അബ്ദുറഹിമാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സി. സത്യപാലന്‍, യു. ഷറഫലി എന്നിവരെ ഉടന്‍ പ്രതിചേര്‍ത്തേക്കും.

    Read More »
Back to top button