Additional Sessions Judge

  • News

    ചേരാനെല്ലൂര്‍ വാഹനാപകടം: അഡിഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ കേസ് എടുക്കാന്‍ നീക്കം

    എറണാകുളം ചേരാനെല്ലൂര്‍ അപകടത്തില്‍ അഡിഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ കേസ് എടുക്കാന്‍ നീക്കം. പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം ഓടിക്കാന്‍ നല്‍കിയതിലാണ് നടപടി. ഇക്കാര്യം പരിശോധിച്ച് വരുന്നതായി പൊലീസ് വ്യക്തമാക്കി. ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് കാര്‍ എടുത്തതെന്നും അപകട സമയത്ത് മഴയുണ്ടായിരുന്നു എന്നുമാണ് പതിനേഴുകാരന്റെ മൊഴി.2ൗേനിലവില്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് പതിനേഴുകാരനെതിരെ ചുമത്തിയിട്ടുള്ളത്. സ്റ്റേഷന്‍ ജാമ്യം നല്‍കണമോ എന്നതില്‍ജുവനൈയില്‍ ജസ്റ്റിസ് ബോര്‍ഡിനോട് ആലോചിച്ചു തീരുമാനമെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ചേരാനല്ലൂരില്‍ 17കാരന്‍ ഓടിച്ച കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. പ്രതിക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ മാത്രം ചുമത്തി…

    Read More »
Back to top button