Abhiram case

  • News

    കൊലപാതകത്തിന് പിന്നിൽ രണ്ട് ദിവസത്തെ ഗൂഢാലോചന; അഭിരാം കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

    ശ്രീകാര്യം അഭിറാം കൊലപാതകത്തില്‍ ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആക്രമണത്തിന് കാരണം പ്രതിയായ 17കാരന്റെ പെണ്‍സുഹൃത്തിന്റെ സ്വകാര്യ ചിത്രങ്ങള്‍ അഭിരാമിന്റെ സുഹൃത്ത് ഷെയര്‍ ചെയ്തതെന്ന് പ്രതികളുടെ മൊഴി. കൊലപാതകത്തിന് രണ്ട് ദിവസം മുമ്പാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഉമറും പ്രതിയായ പതിനേഴുകാരനും ചേര്‍ന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്. ആക്രമണത്തെക്കുറിച്ച് ആനന്ദയ്ക്കും ഐശ്വര്യയ്ക്കും കൃത്യമായ വിവരമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. ലക്ഷ്യമിട്ടത് അഭിറാമിന്റെ സുഹൃത്തിനെയാണെന്നാണ് ഉമറും ആനന്ദയും പൊലീസിന് മൊഴി നല്‍കിയത്. ആനന്ദയുടെ ഫോണില്‍ നിന്ന് അഭിരാമിനെ മെസേജ് അയച്ച് വിളിച്ചുവരുത്തി. അഭിറാമിനെ തടഞ്ഞു നിര്‍ത്തി…

    Read More »
Back to top button