Uncategorized
വാദ്ധ്യാർ മനയിൽ എം കെ നീലകണ്ഠയ്യർ അന്തരിച്ചു.

കുടമാളൂർ : വാദ്യാൻ മനയിൽ M.K. നീലകണ്ഠയ്യർ – Retd.Head Train clerk (93) നിര്യാതനായി.
ഭാര്യാ : പരേതയായ സേതുലക്ഷ്മിയമ്മാൾ.
മക്കൾ : പ്രേമ, രാധാ, ഗോപാലകൃഷ്ണൻ, പരേതനായ ത്യാഗരാജൻ, ലത, ഭാഗ്യലക്ഷ്മി, ബാലമുരളീകൃഷ്ണൻ, ശിവകുമാർ, ശ്രീകുമാർ.
മരുമക്കൾ : പരേതനായ നടരാജൻ, പരേതനായ ദൈവ ശിഖാമണി, ലതാ, രമാ ദേവി (മണക്കാട്), പ്രകാശ്(പാലക്കാട്), സുന്ദരം ( പാല), മഞ്ജു (കോട്ടയം), ധന്യ, ശ്രീവിദ്യ(ശ്രീവരാഹം).

സംസ്കാരം നാളെ (02/06/2025) 2.00 മണിക്ക് മുട്ടമ്പലം ബ്രാഹ്മണ ശ്മശാനത്തിൽ.