vote chori
-
News
‘പാര്ട്ടിയിലെ പ്രശ്നങ്ങള് പാര്ട്ടി വേദിയില് പറയണമെന്നും പുറത്ത് പറയുന്നതില് യോജിപ്പില്ല’; കെ സി വേണുഗോപാല്
പാര്ട്ടിയിലെ പ്രശ്നങ്ങള് പാര്ട്ടി വേദിയില് പറയണമെന്നും പുറത്ത് പറയുന്നതില് യോജിപ്പില്ലെന്നും കോണ്ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല് സെക്രട്ടറി കെ സി വേണുഗോപാല്. കോണ്ഗ്രസ് ജനാധിപത്യ പാര്ട്ടിയാണെന്നും പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും കെ സി വേണുഗോപാല് വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങള് ഒന്നിച്ചിരുന്ന് സംസാരിച്ച് തീര്ക്കുമെന്നും സര്ക്കാരിനെതിരെ താന് സംസാരിച്ചിട്ടില്ലെന്നും കെ സി വേണുഗോപാല് പറഞ്ഞു. അടൂര് പ്രകാശ് ഉന്നയിച്ച വിഷയങ്ങളില് തനിക്ക് വ്യക്തമായ നിലപാടുണ്ടെന്നും കെ സി വേണുഗോപാല് വ്യക്തമാക്കി. അഭിപ്രായ വ്യത്യാസമുള്ളവരെ തുണ്ടം തുണ്ടമാക്കി അരിഞ്ഞുവീഴ്ത്തി ഇല്ലാതാക്കുന്ന പാര്ട്ടിയല്ല കോണ്ഗ്രസ് എന്നും കെ സി വേണുഗോപാല്…
Read More » -
News
ഒക്ടോബര് ആറിന് തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തേക്ക് മാര്ച്ച്; പ്രതിഷേധം ശക്തമാക്കി ഇന്ത്യാ മുന്നണി
തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഇന്ത്യാ മുന്നണി. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം അഞ്ച് മഹാറാലികള് നടത്തും. ഒക്ടോബര് ആറിന് പ്രതിപക്ഷ പാര്ട്ടി എംപിമാര് തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തേക്ക് മാര്ച്ച് നടത്തുമെന്ന് ഇന്ത്യാമുന്നണി നേതാക്കള് ഡല്ഹിയില് നടത്തിയ വാര്ത്താ സമ്മേളനത്തില് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ചേര്ന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കളിപ്പാവയാക്കി മാറ്റിയെന്നും ഇക്കാര്യത്തില് ഒന്നിച്ച് നീങ്ങാനാണ് ഇന്ത്യാസഖ്യത്തിലെ എല്ലാപാര്ട്ടികളും തീരുമാനിച്ചതെന്നും ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങണമെന്നും കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങള്…

Read More »