virus

  • News

    മനുഷ്യരിൽ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; ഫ്രാൻസിൽ ഒരു മരണം

    ലോകത്ത് ആദ്യമായി മനുഷ്യരിൽ ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു. ഫ്രാൻസിലാണ് കന്നുകാലികളിൽ കണ്ടുവരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചത്. കിഴക്കൻ ഫ്രാൻസിലാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടർന്ന് ഒരാൾ മരിച്ചു. കുതിരകൾ, ചെമ്മരിയാടുകൾ, എന്നിവയിൽ മുൻപ് ഷാമോണ്ട വൈറസ് കണ്ടെത്തിയിട്ടുണ്ടെന്ന് വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് അറിയിച്ചു. സ്ഥി​തിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ അറിയിച്ചു. ഓസ്ട്രിയ, ബെൽജിയം, അയർലൻഡ്, ഇറ്റലി, ലിച്ചെൻസ്റ്റൈൻ, ലക്സംബർഗ്, നെതർലൻഡ്സ്, പോർച്ചുഗൽ, സ്ലൊവേനിയ, സ്പെയിൻ, യുകെ ജേഴ്സി എന്നിവിടങ്ങളിലും വൈറസ്…

    Read More »
Back to top button