Vigilance Department

  • News

    പിണറായിക്കും റിയാസിനുമെതിരായ വിജിലിൻസ് കേസ്; അന്വേഷണത്തിന് രണ്ട് സംഘങ്ങൾ

    മുൻ മുഖ്യമന്ത്രി പിണറായി വിജയനും എംഎൽഎ മുഹമ്മദ് റിയാസിനും എതിരായ വിജിലിൻസ് കേസ് അന്വേഷിക്കാൻ രണ്ട് സംഘങ്ങൾ. കൈക്കൂലി കേസും കള്ളപ്പണ ഇടപാടും പ്രത്യേകം അന്വേഷിക്കും. ഇ ഡിയോട് വിവരങ്ങൾ ആവശ്യപ്പെട്ട് സംഘം കത്ത് നൽകും. റിയാസിന്റെ സുഹൃത്തുക്കളേയും സിഎംആർഎല്ലിലെ മുൻ ജീവനക്കാരേയും ഉടൻ ചോദ്യം ചെയ്യും. അതേസമയം, സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ മുഹമ്മദ് റിയാസും വീണയും നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പിഴവുകള്‍ പരിഹരിക്കപ്പെട്ടാല്‍ പിണറായി വിജയന്‍ നല്‍കിയ അപ്പീലും ഇന്നുതന്നെ പരിഗണിക്കും. സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന…

    Read More »
  • Kerala

    ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം; 20 വർഷത്തിന് ശേഷം അന്വേഷണം നടത്തുന്നതിൽ തെറ്റില്ല: രമേശ് ചെന്നിത്തല

    ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് താനല്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. അന്വേഷണം എങ്ങനെ വേണമെന്ന് വിജിലൻസ് ഡയറക്ടറും ഉദ്യോഗസ്ഥരും തീരുമാനിക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. 20 വർഷത്തിന് ശേഷം അന്വേഷണം നടത്തുന്നതിൽ തെറ്റില്ല. ക്രൈം വിൽ നെവർ ഡൈ എന്നും രമേഷ് ചെന്നിത്തല കൂട്ടിച്ചേർത്തു. ലക്ഷ്മണ കേസ് അതിന് ഉദാഹരണമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്നത് ചരിത്ര സമരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങൾ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു. അതേസമയം…

    Read More »
  • News

    നിയമനക്കോഴ; ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയ്‌ക്കെതിരെ വിജിലന്‍സ് കേസ്

    സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണനെതിരെ വിജിലന്‍സ് കേസ്. ഐ സി ബാലകൃഷ്ണനെ പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍ ഇട്ട് കേസെടുത്തു. സഹകരണ ബാങ്കുകളെ ഉപയോഗിച്ച് ഐ സി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിപ്പ് നടത്തിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിച്ചിരുന്നു. വയനാട് ജില്ലാ വിജിലന്‍സ് ഡിവൈഎസ്പി ഷാജി വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംസ്ഥാന വിജിലന്‍സിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഐ സി ബാലകൃഷ്ണന്‍ മാത്രമാണ് ഏക പ്രതി. എന്‍എം വിജയന്റെ…

    Read More »
Back to top button