V. Abdurahiman
-
News
മെസ്സിയുടെ പേരിലെ തട്ടിപ്പ്: വി അബ്ദുറഹിമാനെതിരെ അന്വേഷണത്തിന് ഗവര്ണറുടെ അനുമതി
ലിയോണല് മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പില് മുന് കായികമന്ത്രി വി അബ്ദുറഹിമാനെതിരെ അന്വേഷണത്തിന് അനുമതി നല്കി ഗവര്ണര്. മുന് മന്ത്രി എന്ന നിലയിലാണ് വി. അബ്ദുറഹിമാനെ പ്രതിചേര്ക്കുന്നതില് അനുമതി തേടി ഗവര്ണറെ സമീപിക്കാന് സര്ക്കാര് തീരുമാനിച്ചത്. മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകളാണ് അന്വേഷണപരിധിയിലുള്ളത്. കേസില് മുന് കായികമന്ത്രി ഉള്പ്പെടെയുള്ളവരുടെ ഇടപെടലുകളും വിദേശയാത്രകളും പരിശോധിക്കുന്നുണ്ട്. അതേസമയം, യു. ഷറഫലി, സി. സത്യപാലന് എന്നിവര്ക്കെതിരെ അന്വേഷണം നടത്താന് നേരത്തെ സര്ക്കാര് അനുമതി നല്കിയിരുന്നു. ഇരുവരും പദ്ധതിയുമായി ബന്ധപ്പെട്ട് വഴിവിട്ട ഇടപെടലുകള് നടത്തിയെന്നായിരുന്നു പ്രത്യേക…
Read More » -
News
മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുന് കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ ചോദ്യം ചെയ്ത് എസ്ഐടി
ലിയോണല് മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില് മുന് കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ എസ്ഐടി ചോദ്യം ചെയ്തു. ചോദ്യാവലി തയ്യാറാക്കിയായിരുന്നു ചോദ്യംചെയ്യല്. ഇന്നലെ ചോദ്യം ചെയ്തുവെന്നാണ് വിവരം. കേസില് പ്രാഥമിക റിപ്പോര്ട്ട് കൈമാറി അന്വേഷണ സംഘം ഡിജിപിക്ക് കൈമാറി. അബ്ദുറഹിന്റെ മൊഴി ഉള്പ്പെടുത്തിയാണ് പ്രത്യേക സംഘം പ്രാഥമിക റിപ്പോര്ട്ട് കൈമാറിയത്. അഴിമതി തടയല് നിയമപ്രകാരം കേസെടുത്തു അന്വേഷിക്കണമെന്ന് റിപ്പോര്ട്ടില് പരാമര്ശമുണ്ട്. മുന് കായിക മന്ത്രിയുടെ സ്പെയിനിലേക്കുള്ള യാത്രയടക്കം എസ്ഐടിയുടെ അന്വേഷണ പരിധിയില് ഉണ്ടായിരുന്നു. എസ്ഐടി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി…
Read More »