tech news
-
Tech
നിങ്ങള്‍ വാട്സ്ആപ്പ് ബിസിനസ് ഉപയോഗിക്കുന്നുണ്ടോ? ഇനി ഈ സേവനങ്ങള്‍ക്ക് പണം നല്‍കണം
വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവര്‍ക്ക് പുതിയ നിരക്ക് ഘടന പ്രഖ്യാപിച്ച് മെറ്റ. മുന്‍പ് സൗജന്യമായി നല്‍കിയിരുന്ന ചില കസ്റ്റമര്‍ സര്‍വീസ് സന്ദേശങ്ങള്‍ക്കും യൂട്ടിലിറ്റി സന്ദേശങ്ങള്‍ക്കുമാണ് ഒക്ടോബര്‍ 1 മുതല്‍ മെറ്റ പണം ഈടാക്കാന്‍ തുടങ്ങുന്നത്. ഓരോ വാട്സ്ആപ്പ് ബിസിനസ് നമ്പറിനും പ്രതിമാസം 1,000 സൗജന്യ സര്‍വീസ് മെസേജുകള്‍ ലഭിക്കും. എന്നാല്‍ 1,001-ാമത്തെ സന്ദേശം മുതല്‍ നിശ്ചിത നിരക്ക് ഈടാക്കും. ഇന്ത്യയില്‍ സര്‍വീസ് മെസേജുകള്‍ക്ക്, സന്ദേശമൊന്നിന് 0.115 രൂപ അഥവാ 11.5 പൈസ ആണ് മെറ്റ നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പുറമെ ജിഎസ്ടിയും ഈടാക്കും. കസ്റ്റമര്‍ സര്‍വീസ്…
Read More »