Tamilnadu CM
-
News
ഡ്യൂട്ടിക്കിടെ മരിച്ച പൊലീസുകാരുടെ കുടുംബങ്ങൾക്ക് 5.96 കോടി രൂപയുടെ സഹായം; വിതരണം ചെയ്ത് വിജയ്
ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് ആദരമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ജനങ്ങളുടെ സുരക്ഷയ്ക്കായി പൊലീസ് നടത്തുന്ന സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ബുധനാഴ്ച ചെന്നൈയിൽ നടന്ന പൊലീസ് അനുസ്മരണ ദിന ചടങ്ങിലായിരുന്നു ആദരമർപ്പിച്ചത്. ഡ്യൂട്ടിക്കിടെ മരിച്ച ആറ് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്കും കോമാവസ്ഥയിൽ തുടരുന്ന ഒരു ഉദ്യോഗസ്ഥന്റെ കുടുംബത്തിനും 5.96 കോടിയുടെ ധനസഹായവും മുഖ്യമന്ത്രി വിതരണം ചെയ്തു. വ്യക്തിഗത അപകട ഇൻഷുറൻസ് പ്രകാരമാണ് മരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്ക് തുക കൈമാറിയത്. രാപ്പകൽ ഭേദമന്യേ ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ…
Read More »