T.I. Madhusoodanan
-
News
ജഡ്ജിക്കെതിരെ ടി ഐ മധുസൂദനന് നടത്തിയ പരാമർശം; കേസ് എടുക്കാന്‍ പൊലീസ് നീക്കം തുടങ്ങി
ധനരാജ് വധക്കേസ് പരിഗണിച്ച തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജിക്കെതിരെ സിപിഐഎം നേതാവ് ടി ഐ മധുസൂദനന് നടത്തിയ പരാമര്‍ശങ്ങളില്‍ കേസ് എടുക്കാന്‍ പൊലീസ് നീക്കം തുടങ്ങി. ഇതിനായി മധുസൂദനന് നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കം സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ട് ഉടന്‍ കോടതിക്ക് കൈമാറും. കോടതി നിര്‍ദേശമനുസരിച്ച് മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം. നിലവില്‍ കൊലവിളി പ്രസംഗത്തിലാണ് മധുസൂദനനെതിരെ കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. ഈ കേസില്‍ മധുസൂദനനെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് പൊലീസ്. മധുസൂദനന്റെ പ്രസംഗം പ്രകോപനപരമായ പരാമര്‍ശങ്ങളോടെ സമൂഹമാധ്യമങ്ങളില്‍ പങ്കു വെച്ചവര്‍ക്കെതിരെയും…
Read More »