special executive

  • National

    ഡൽഹിയിലെ താമസം സംബന്ധിച്ച രേഖകൾ ഹാജരാക്കണം, സൗരവ് ദാസിനോട് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്

    സമാധാന ബോണ്ട് നടപടികളുടെ ഭാഗമായി സിജെപി വക്താവ് സൗരവ് ദാസിനോട് ഡൽഹിയിലെ താമസം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നിർദ്ദേശം നൽകി. നിലവിലെ താമസം വ്യക്തമാക്കുന്ന വാടകച്ചീട്ടോ മറ്റ് ഔദ്യോഗിക രേഖകളോ ഉടൻ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യപ്പെട്ട രേഖകൾ എത്രയും വേഗം അധികൃതർക്ക് മുന്നിൽ സമർപ്പിക്കാമെന്ന് സൗരവ് ദാസ് അറിയിച്ചിട്ടുണ്ട്. വിഷയം കൂടുതൽ പരിശോധിക്കുന്നതിനായി കേസ് പരിഗണിക്കുന്നത് അടുത്തമാസം 17-ലേക്ക് മാറ്റി. വോട്ടർപട്ടിക പരിഷ്കരണത്തിൽ ക്രമക്കേടുകൾ ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി പ്രവർത്തകരും മാധ്യമപ്രവർത്തകനായ…

    Read More »
Back to top button