Special Enrolment Drive

  • News

    വോട്ടര്‍ പട്ടിക: പേരുചേര്‍ക്കല്‍ പ്രത്യേക യജ്ഞം 15 മുതല്‍

    വോട്ടര്‍പട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോള്‍മെന്റ് ഡ്രൈവ് 15 മുതല്‍ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സി സജിത്ത് ബാബു അറിയിച്ചു. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് പേരുചേര്‍ക്കാനുള്ള ഫോം 6 വിതരണം ഡിജിറ്റല്‍ ഡെസ്‌കുകളും രൂപീകരിക്കും, സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് എന്നിവയിലൂടെയും അപേക്ഷ നല്‍കാം. അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്, മേല്‍വിലാസം, എന്നിവ തെളിയിക്കാനുള്ള അംഗീകൃതരേഖകളില്‍ ഏതെങ്കിലും ഒന്ന് സമര്‍പ്പിക്കണം. ആധാര്‍ സമര്‍പ്പിക്കുന്നവര്‍ മറ്റൊരു രേഖ കൂടി നല്‍കണം. തുടര്‍ന്നുള്ള പരിശോധനയ്ക്കായി ബുത്ത് ലെവല്‍…

    Read More »
Back to top button