SMA medicine controversy
-
News
SMA മരുന്ന് വിവാദം; ഒരു കമ്പനിയെയും സഹായിക്കേണ്ട ആവശ്യം സർക്കാരിനില്ല; ആരോഗ്യമന്ത്രി കെ മുരളീധരൻ
എസ്എംഎ മരുന്നു മാറ്റ വിവാദത്തിൽ പറയേണ്ടതെല്ലാം പറഞ്ഞു കഴിഞ്ഞെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. മറ്റന്നാൾ നിയമസഭയുണ്ട് അവിടെ ബാക്കി കാര്യങ്ങൾ പറയാം. ഒരു കമ്പനിയെയും സഹായിക്കേണ്ട ആവശ്യമില്ല. രക്ഷിതാക്കളുടെ ആശങ്കകൾ ചികില്സിക്കുന്ന ഡോക്ടേഴ്സ് പരിഹരിച്ചു. രക്ഷിതാക്കൾ ആശങ്കയുണ്ടെന്ന് തന്നോട് ഇതുവരെയും സൂചിപ്പിച്ചിട്ടില്ല.വിവാദം നിലനിൽക്കണമെന്നത് ചിലരുടെ ആഗ്രഹമാൻ അതിനെന്തായാലും സർക്കാർ നിന്നുകൊടുക്കില്ല. ടോറസ് കമ്പനിയിൽ നിന്ന് LDF സർക്കാർ മരുന്നു വാങ്ങിയതിൽ , വിജിലൻസ് അന്വേഷണമുണ്ടാകുമെന്നും കെ മുരളീധരൻ പറഞ്ഞു. ടോറസ് കമ്പനിയിൽ നിന്ന് മാത്രം മരുന്ന് വാങ്ങികൂട്ടിയതാണ് സംശയത്തിന് കാരണമായത്. ബിനാമി മാത്രമല്ല നേരിട്ടും…
Read More » -
News
SMA മരുന്ന് വിവാദം; മുൻ ആരോഗ്യ മന്ത്രിമാരുടെ വാർത്താ സമ്മേളനം തിരിച്ചടിച്ചെന്ന് CPIM നേതാക്കൾ
എസ് എം എ മരുന്നുവിവാദത്തിൽ മുൻ ആരോഗ്യമന്ത്രിമാരുടെ വാർത്താ സമ്മേളനം തിരിച്ചടിച്ചെന്ന വിലയിരുത്തലിൽ CPIM നേതാക്കൾ. ജനറിക് മരുന്നുകളെ സംബന്ധിച്ച പാർട്ടി നിലപാട് മറന്നെന്നും വാർത്താ സമ്മേളനത്തിലെ വാദങ്ങളിൽ പിശക് പറ്റിയെന്നും വിമർശനം. എസ് എം എ ബാധിതരുടെ രക്ഷിതാക്കളുടെ ആശങ്ക ഉയർത്തിക്കാട്ടുന്നതിന് പകരം മരുന്ന് പരീക്ഷണ വാദം ഉയർത്തിയത് വീഴ്ചയെന്ന് നേതാക്കൾ പറയുന്നു. എന്നാൽ വിഷയം അവതരിപ്പിക്കുന്നതിൽ പാളിച്ച പറ്റിയതോടെ നേതാക്കൾ മൗനം തുടരുകയാണ്. സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കുന്ന പല നേതാക്കളും ഈ പ്രശ്നത്തിൽ മിണ്ടിയിട്ടില്ല. മരുന്ന് കമ്പനി മേധാവി ആശുപത്രി…
Read More »