ROJI M JOHN

  • News

    കിഴക്കമ്പലം പാരിയത്തുകാവ് ഭൂമി തർക്കത്തിന് പരിഹാരം; സമ്മതപത്രത്തിൽ ഒപ്പുവെച്ചു

    എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് അരനൂറ്റാണ്ടിലേറെയായി നിലനിന്നിരുന്ന പാരിയത്തുകാവ് ഭൂമി തർക്കത്തിന് ഒടുവിൽ ശാശ്വത പരിഹാരമായിരിക്കുകയാണ്. 58 വർഷം നീണ്ട സങ്കീർണമായ നിയമപോരാട്ടങ്ങൾക്കും തർക്കങ്ങൾക്കുമാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്. സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച ഒത്തുതീർപ്പ് വ്യവസ്ഥകൾ ഇരുവിഭാഗവും അംഗീകരിക്കുകയും സമ്മതപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തതോടെയാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രശ്നത്തിന് പരിഹാരമായത്. മന്ത്രി റോജിഎം.ജോണിന്റെ സാന്നിധ്യത്തിൽ എറണാകുളം ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന സുപ്രധാന ചർച്ചകൾക്കൊടുവിലാണ് ഈ സമവായ തീരുമാനം ഉണ്ടായത്. കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ പാരിയത്തുകാവ് നിവാസികളായ ഏഴ് കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടതാണ്. നിലവിൽ ഈ കുടുംബങ്ങൾ…

    Read More »
  • News

    ഫോര്‍മുല അംഗീകരിച്ച് ഇരു വിഭാഗവും; മലയിടംതുരുത്തില്‍ ഒടുവില്‍ പരിഹാരം, ദലിത് കുടുംബങ്ങളെ കുടിയിറക്കില്ല

    അധികാരമേറ്റയുടന്‍ തന്നെ യുഡിഎഫ് സര്‍ക്കാരിന് തലവേദനയായ എറണാകുളം മലയിടംതുരുത്ത് ഭൂമി കുടിയിറക്കല്‍ പ്രശ്‌നത്തില്‍ പരിഹാരമായി. മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തില്‍ സര്‍ക്കാരും പ്രാദേശിക ജനപ്രതിനിധികളും ചേര്‍ന്ന് നടത്തിയ നിര്‍ണായക ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന സമവായ ഫോര്‍മുല ഇരുവിഭാഗവും അംഗീകരിച്ചു. ഇതേത്തുടര്‍ന്ന് സമരസമിതി സമരം ഔദ്യോഗികമായി അവസാനിപ്പിച്ചു. കുടിയിറക്ക് ഭീഷണി നേരിടുന്ന ദലിത് കുടുംബങ്ങള്‍ക്ക് അവര്‍ നിലവില്‍ കഴിയുന്ന ഭൂമിയില്‍ തന്നെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യമാണ് ഒടുവില്‍ അംഗീകരിക്കപ്പെട്ടത്. ചര്‍ച്ച വിജയിച്ചെന്നും തര്‍ക്കങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ ധാരണയായെന്നും യോഗത്തിന് ശേഷം മന്ത്രി റോജി…

    Read More »
Back to top button