Rahul Mamkootathil Rape Case
-
News
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുകൾ ; കുറ്റപത്രം തയ്യാറായി
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുകളിൽ കരട് കുറ്റപത്രം തയ്യാറായി. രണ്ട് കേസുകളിലാണ് കരട് കുറ്റപത്രം തയ്യാറായത്. ബലാത്സംഗം, ഭ്രൂണഹത്യ, ശാരീരിക ഉപദ്രവം, ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. നിയമോപദേശത്തിന് ശേഷം മാത്രമായിരിക്കും അന്തിമ കുറ്റപത്രം നൽകുക. കേസിൽ അന്വേഷണം പൂര്‍ത്തിയായെന്ന് എസ്.ഐ.ടി വ്യക്തമാക്കി. കേന്ദ്ര ഡെപ്യൂട്ടേഷനായതോടെ ജി പൂങ്കുഴലി SIT ചുമതല ഒഴിഞ്ഞിരുന്നു. കുറ്റപത്രം തയ്യാറായ സാഹചര്യത്തിൽ പകരം മറ്റൊരാൾക്ക് അന്വേഷണച്ചുമതല നൽകേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം. തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി ഫ്ലാറ്റുകളിലും പാലക്കാട്ടും എത്തിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് ഇപ്പോൾ…
Read More »