questiong

  • News

    മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്: ആന്റോ അ​ഗസ്റ്റിന്‍റെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി

    മുഖ്യമന്ത്രി വി ഡി സതീശനെ വ്യാജ രേഖ ചമച്ച് അധിക്ഷേപിച്ച കേസിൽ റിപ്പോർട്ടർ ടി വി ഉടമ ആന്റോ അഗസ്റ്റിൻ കളമശേരി പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്നും ഹാജരായില്ലെങ്കിൽ കോടതിയിൽ റിപ്പോർട്ട്‌ നൽകും എന്ന പൊലീസിന്റെ കർശന മുന്നറിയിപ്പിന് പിന്നാലെയാണ് 11 മണിയോടെ ആന്റോ എത്തിയത്. നേരത്തെ രണ്ടുതവണ നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. വ്യാജ രേഖ ചമക്കൽ, പ്രചരിപ്പിക്കൽ, ഗൂഢാലോചന അടക്കം വകുപ്പുകൾ ചുമത്തിയാണ് ആന്റോയ്ക്കെതിരെ കേസ്. ആന്റോയെ അറസ്റ്റ് ചെയ്യാൻ നിലവിൽ ഉദ്ദേശം ഇല്ലെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെ സെഷൻസ്…

    Read More »
Back to top button