ps sreedharan pillai
-
News
വീണ്ടും അഭിഭാഷക ഗൗൺ ഇട്ട് പി എസ് ശ്രീധരൻപിള്ള; കോടതിയിൽ ഹാജരായത് ഷാൻ വധക്കേസിലെ പ്രതികൾക്ക് വേണ്ടി
ഗവർണർ സ്ഥാനം ഒഴിഞ്ഞതിന് ശേഷം വീണ്ടും അഭിഭാഷക കുപ്പായം അണിഞ്ഞ് ബിജെപി നേതാവ് പി എസ് ശ്രീധരൻപിള്ള. ആലപ്പുഴ സെഷൻസ് കോടതിയിലാണ് ഷാൻ വധക്കേസിലെ പ്രതികൾക്ക് വേണ്ടി ശ്രീധരൻപിള്ള ഹാജരായത്. ഗവർണർ സ്ഥാനം ഒഴിഞ്ഞതിന് ശേഷം അഭിഭാഷക വൃത്തിയിലേക്ക് തിരിച്ചെത്തുന്ന രാജ്യത്തെ ആദ്യത്തെ ആളാണ് താൻ എന്ന് ശ്രീധരൻപിള്ള പറഞ്ഞു. അഭിഭാഷക വൃത്തിയോടുള്ള ഇഷ്ടം കൊണ്ടാണ് വീണ്ടും പ്രൊഫഷനിലേക്ക് തിരിച്ചെത്തിയതെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേര്‍ത്തു. നിയമരംഗത്ത് നാല് പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള തലമുതിർന്ന അഭിഭാഷകനാണ് പി എസ് ശ്രീധരൻപിള്ള. കീഴ്കോടതി മുതൽ സുപ്രീംകോടതി വരെ ഒട്ടേറെ…
Read More »